Trending

ഐപിഎല്ലിനിടെ ദുഖവാര്‍ത്ത; ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു

Australian Cricket Legend Dean Jones Dead

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഐപിഎല്‍ കമന്‍ററിക്കായി എത്തിയ അദേഹം മുംബൈയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിടവാങ്ങുകയായിരുന്നു. 59 വയസായിരുന്നു.
ക്രിക്കറ്റ് ലോകത്തെ പ്രധാന കമന്‍റേറ്റര്‍മാരില്‍ ഒരാളാണ് ഡീന്‍ ജോണ്‍സ്. ഓസ്‌ട്രേലിയക്കായി 50 ടെസ്റ്റില്‍ 3631 റണ്‍സും 164 ഏകദിനങ്ങളില്‍ 6068 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് ശതകവും പേരിലുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!