Local News

മതങ്ങള്‍ തമ്മിലുള്ള ഐക്യം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍

മതങ്ങള്‍ തമ്മില്‍ വളര്‍ന്നുവരുന്ന സ്പര്‍ദ്ദയും വിദ്വേഷവും മറന്നുകൊണ്ട് മതങ്ങള്‍ തമ്മിലുള്ള ഐക്യം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍. മുസ്ലിം സമുദായം അതിന് മുന്നില്‍ ഉണ്ടാകുമെന്നും കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷനായിരുന്നു. ഹമീദലി അരൂര്‍, ഡോ.സുല്‍ഫിക്കര്‍ അലി, റഷീദ് ഒളവണ്ണ, വളപ്പില്‍ അബ്ദുസ്സലാം, ഇ.വി മുസ്തഫ, എം.എം അബ്ദുറസാഖ്, കെ.പി അബ്ദുലത്തീഫ് മാസ്റ്റര്‍, അഹമ്മദ് നിസാര്‍, ആയിഷ ചെറുമുക്ക് എന്നിവര്‍ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!