News Technology

ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ

ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ. ഒരു പ്രത്യേക ഡൂഡിൽ സജ്ജീകരിച്ചാണ് ടോക്കിയോ ഒളിമ്പിക്സിന്റെ തുടക്കം ഫേസ്ബുക്ക് ആഘോഷിച്ചത്.

ഭാരോദ്വഹനം, നീന്തൽ, റോയിംഗ്, മറ്റ് ഗെയിമുകൾ എന്നിങ്ങനെ വിവിധ ഒളിമ്പിക് ഗെയിമുകൾ കേന്ദ്രീകരിച്ചാണ് ഡൂഡിൽ തയാറാക്കിയിരിക്കുന്നത്. ഈ ഗെയിമുകൾ കളിക്കുന്ന മൂന്ന് അത്‌ലറ്റുകളെ ഒരു ചെറിയ ഐക്കണിൽ ചിത്രീകരിച്ചിരിക്കുന്നത് ഉപയോക്താക്കൾക്ക് കാണാൻ കഴിയും.

കൂടാതെ, ടോക്കിയോ ഒളിമ്പിക് ഗെയിംസ് ഇവന്റുകൾ, ഷെഡ്യൂൾ, ഫലങ്ങൾ എന്നിവയ്ക്കായി ഐക്കൺ അമർത്തിക്കൊണ്ട് “ഒളിമ്പിക്സ്” എന്ന ഹാഷ്‌ടാഗ് ടാഗ് ചെയ്താൽ മുഴുവൻ വിഭാഗവും പരിശോധിക്കാൻ സാധിക്കുന്നതാണ്. സ്മാർട്ട്‌ഫോണുകളിൽ മാത്രം ലഭ്യമാകുന്ന രീതിയിലാണ് ഫേസ്ബുക് ഡൂഡിൽ സജ്ജീകരിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
error: Protected Content !!