Trending

ആമ്പ്രമ്മൽ ആലിഹാജി (സാഗർ) നിര്യാതനായി

ചൂലാം വയൽ ആമ്പ്രമ്മൽ ആലിഹാജി (സാഗർ 88)നിര്യാതനായി.
ഭാര്യ: ഖദീജ

മക്കൾ: സൈനബ, ആയിഷ, നബീസ, സുബൈദ, മൊയ്‌ദീൻ കുട്ടി

മരുമക്കൾ: അബ്ദുല്ലാഹ് ( കവില്ലുമാരം), മുസ്തഫ ( മയനാട്), അബ്ദു റഹ്‌മാൻ( കോണോട്ട്), അബ്ദു നാസർ (കുന്ദമംഗലം)

മയ്യത്ത് നിസ്കാരം ശൂലവും വയൽ മഹൽ ജുമാ മസ്ജിദിൽ രാത്രി 9 മണിക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!