Trending

കാരന്തൂർ ഇളിഞ്ഞിലോട്ട് മുസ്തഫ (57) (ഓട്ടോ ഡ്രൈവർ) നിര്യാതനായി

കുന്ദമംഗലം: കാരന്തൂർ ഇളിഞ്ഞിലോട്ട് മുസ്തഫ (57) (ഓട്ടോ ഡ്രൈവർ) നിര്യാതനായി.
പിതാമ്:പരേതനായ കുഞ്ഞികോയ,മാതാവ്: പരേതയായ ആമിന,ഭാര്യ:മൈമൂന
മക്കൾ:അസീസ്,സജ്ല,സജ്ന
മരുമക്കൾ:അജ്മൽ(ഉമ്മളത്തൂർ)ഫർഷാന(പുല്ലാളൂർ). മയ്യിത്ത് നിസ്ക്കാരം
ശനിയാഴ്ച രാവിലെ 7മണിക്ക്
കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!