കോഴിക്കോട് ജില്ലയുടെ അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആയി സി. മുഹമ്മദ് റഫീഖ് ചുമതലയേറ്റു. വയനാട് ജില്ലയില്‍ ഡെപ്യൂട്ടി കളക്ടറായും താമരശ്ശേരി താലൂക്ക് തഹസില്‍ദാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തമംഗലം കട്ടാങ്കല്‍ സ്വദേശിയാണ്.
സി.മുഹമ്മദ് റഫീഖ് കോഴിക്കോട് എ.ഡി.എം

