Trending

മണൽ വാരുന്നതിനിടയിൽ തോണി മറിഞ്ഞ് കാണാതായവരിൽ ഒരാൾ മരിച്ചു

കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ തോണി മറിഞ്ഞ് കാണാതായവരിൽ ഒരാൾ മരിച്ചു. പാലക്കാപറമ്പിൽ സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ പ്രദീപിനായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രിയായിരുന്നു വഞ്ചി മറിഞ്ഞ് അപകടമുണ്ടായത്.വഞ്ചിയിൽ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെടുകയും സന്തോഷിനെയും പ്രദീപിനെയും കാണാതാവുകയുമായിരുന്നു. ഇവർക്കായി തീരദേശ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വലിയതോതിലുള്ള തിരച്ചിൽ ഇന്നലെ രാത്രിയിൽ നടത്തിയിരുന്നു. അതിനിടയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!