Local News

പാറ്റേണ്‍ സ്‌പോര്‍ട്‌സ് ടീം ജഴ്‌സി പ്രകാശനം ചെയ്തു

പാറ്റേണ്‍ സ്‌പോര്‍ട്ട് സ്ആര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റിയുടെ പുതിയ ടീം ജഴ്‌സി പ്രകാശനം ചെയ്തു. പ്രമുഖ വാഹന വിതരണ കമ്പനിയായ ഇറാം മോട്ടോര്‍സാണ് (മഹീന്ദ്ര) ജഴ്‌സി പ്രായോജകര്‍. തെരു വലത്ത് ചന്ദ്രന്‍ ( കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ), ഷക്കീബ് കൊളക്കാടന്‍ (സി.ആര്‍.എം ഇറാം മോട്ടോര്‍സ്), ഡോ.മനോജ് പി സമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സി.ഡബ്‌ളിയു.ആര്‍.ഡി.എം) എ.മൂസ ഹാജി (പാറ്റേണ്‍ പ്രസിഡന്റ്) മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്.

തെരുവലത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സൂര്യ അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സി.യൂസഫ് (പാറ്റേണ്‍ ജനറല്‍ സെക്രട്ടറി) ആമുഖ പ്രഭാഷണം നടത്തി. പി. അഹമ്മദ് ശരീഫ് , എന്‍ജിനിയര്‍ മുസ്തഫ തടത്തില്‍, വി.പി.നസീര്‍, പി.എന്‍.ശശിധരന്‍ മാസ്റ്റര്‍,മൊയ്തീന്‍ കോയ കണിയാറക്കല്‍, റബീഖ് പാറ്റയില്‍, ശ്രീനു മൂത്തേറ്റ് മണ്ണില്‍,അബൂബക്കര്‍ തല്ലശ്ശേരി, ടി.പി.നിധീഷ് . വി സംസാരിച്ചു. നാസര്‍ കാരന്തൂര്‍ സ്വാഗതവും പി.ഹസ്സന്‍ ഹാജി (പാറ്റേണ്‍ ട്രഷറര്‍) നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!