Trending

ജില്ലയിൽ ഇന്ന് 3767 പേർക്ക് കൂടി കോവിഡ്

Corona crisis | Federal Public Service Foreign Affairs

ടി. പി. ആർ -26.56 ശതമാനം

ജില്ലയില്‍ ശനിയാഴ്ച (ഏപ്രിൽ 24) 3767 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.

വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ട് പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 44 പേരുടെ ഉറവിടം വ്യക്തമല്ല. 3706 പേർക്ക് സമ്പര്‍ക്കം വഴിയാണ് പോസിറ്റീവ് ആയത്. 858 പേർ കൂടി രോഗമുക്തി നേടി. 14671 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി(ടി. പി. ആർ ) നിരക്ക് 26.56 ശതമാനമാണ്.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2

ചെക്ക്യാട് – 1
കാരശ്ശേരി – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 15

കോഴിക്കോട് – 12
കൊയിലാണ്ടി – 1
താമരശ്ശേരി – 1
വടകര – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 44

കോഴിക്കോട് – 13
അരിക്കുളം – 1
അഴിയൂർ- 1
ചെറുവണ്ണൂർ – 1
ഫറോക്ക് – 5
കടലുണ്ടി – 10
കൊടുവള്ളി – 1
നരിക്കുനി – 1
ഒളവണ്ണ – 5
പേരാമ്പ്ര – 1
പെരുമണ്ണ – 1
രാമനാട്ടുകര – 1
താമരശ്ശേരി – 1
വടകര – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1409
അരിക്കുളം – 7
അത്തോളി – 56
ആയഞ്ചേരി – 26
അഴിയൂര്‍ – 16
ബാലുശ്ശേരി – 26
ചക്കിട്ടപ്പാറ – 21
ചങ്ങരോത്ത് – 11
ചാത്തമംഗലം – 19
ചെക്കിയാട് – 20
ചേളന്നൂര്‍ – 19
ചേമഞ്ചേരി – 98
ചെങ്ങോട്ട്കാവ് – 36
ചെറുവണ്ണൂര്‍ – 21
ചോറോട് – 38
എടച്ചേരി – 24
ഏറാമല – 28
ഫറോക്ക് – 17
കടലുണ്ടി – 58
കക്കോടി – 75
കാക്കൂര്‍ – 6
കാരശ്ശേരി – 24
കട്ടിപ്പാറ – 6
കാവിലുംപാറ – 9
കായക്കൊടി – 17
കായണ്ണ – 14
കീഴരിയൂര്‍ – 4
കിഴക്കോത്ത് – 17
കോടഞ്ചേരി – 66
കൊടിയത്തൂര്‍ – 27
കൊടുവള്ളി – 19
കൊയിലാണ്ടി – 140
കുടരഞ്ഞി – 28
കൂരാച്ചുണ്ട് – 14
കൂത്താളി – 9
കോട്ടൂര്‍ – 14
കുന്ദമംഗലം – 110
കുന്നുമ്മല്‍ – 2
കുരുവട്ടൂര്‍ – 58
കുറ്റ്യാടി – 19
മടവൂര്‍ – 12
മണിയൂര്‍ – 31
മരുതോങ്കര – 22
മാവൂര്‍ – 13
മേപ്പയ്യൂര്‍ – 22
മൂടാടി – 31
മുക്കം – 27
നാദാപുരം – 23
നടുവണ്ണൂര്‍ – 23
നന്‍മണ്ട – 14
നരിക്കുനി – 9
നരിപ്പറ്റ – 9
നൊച്ചാട് – 13
ഒളവണ്ണ – 120
ഓമശ്ശേരി – 17
ഒഞ്ചിയം – 20
പനങ്ങാട് – 14
പയ്യോളി – 34
പേരാമ്പ്ര – 33
പെരുമണ്ണ – 14
പെരുവയല്‍ – 64
പുറമേരി – 20
പുതുപ്പാടി – 41
രാമനാട്ടുകര – 11
തലക്കുളത്തൂര്‍ – 8
താമരശ്ശേരി – 23
തിക്കോടി – 42
തിരുവള്ളൂര്‍ – 20
തിരുവമ്പാടി – 11
തൂണേരി – 20
തുറയൂര്‍ – 42
ഉള്ള്യേരി – 66
ഉണ്ണികുളം – 14
വടകര – 87
വളയം – 17
വാണിമേല്‍ – 8
വേളം – 33
വില്യാപ്പള്ളി – 50

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍:

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 26097

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 263

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -69

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!