Trending

യുഡിഎഫ് പഞ്ചായത്ത്‌ കൺവെൻഷൻ സംഘടിപ്പിച്ചു

കുന്ദമംഗലം: ആവേശഭരിതരായ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം എ റസാഖ് മാസ്റ്ററുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്ത്‌ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി എം കെ മുനീർ ഉദ്ഘാടനം നിർവഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ അതിഥിയായി.
പഞ്ചായത്ത്‌ യുഡിഎഫ് ചെയർമാൻ എ പി അശോകൻ അധ്യക്ഷനായി.

പഞ്ചായത്ത്‌ യുഡിഎഫ് കൺവീനർ ഒ സലീം സ്വാഗതം പറഞ്ഞു. യു സി രാമൻ, കുന്ദമംഗലം നിയോജ കമണ്ഡലം സ്ഥാനാർത്ഥി എം എ റസാഖ് മാസ്റ്റർ, എം പി കേളുക്കുട്ടി, മൂസ മൗലവി, ഖാലിദ് കിളിമുണ്ട, ഒ ഹുസൈൻ, വിനോദ് പടനിലം, എം ധനീഷ് ലാൽ, അബ്ദുറഹ്മാൻ എടക്കുനി, കെ എം എ റഷീദ്, പി ഷൗക്കത്തലി, അരിയിൽ മൊയ്‌ദീൻ ഹാജി, കെ പി കോയ, സി വി സംജിത്ത്, എം ബാബു മോൻ,ബാബു നെല്ലൂളി, സി അബ്ദുൽ ഗഫൂർ കായക്കൽ അഷ്‌റഫ്‌, സി ഷാജി പുൽകുന്നുമ്മൽ എ പി സഫിയ, ടി കെ സിനത്ത്, ഷൈജ വളപ്പിൽ, പി കൗലത്ത്, അരുൺ ലാൽ, ജി കെ ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!