Local News

ശിശു പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു. ആർ.ഡി.എം ) ക്യാമ്പസിൽ ശിശു പരിലാലന കേന്ദ്രം- ‘ലിറ്റിൽ ഡ്രോപ്സ് ‘ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ ടി.പി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു. നാഷണൽ ക്രഷ് പദ്ധതിയുടെ ഭാഗമായി അമ്പത് ജീവനക്കാരെങ്കിലും ഉള്ള തൊഴിലിടങ്ങളിൽ ജിവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായായാണ് ഈ ശിശു പരിപാലന കേന്ദ്രം ആരംഭിച്ചത്. സി.ഡബ്ലു.ആർ. ഡി എം എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ ,വാർഡ് മെമ്പർ ലിബ്ന, രജിസ്ട്രാർ ഡിനിൽ സോണി, ശശിധരൻ പള്ളിക്കൂടിയൻ , ജില്ലാ വനിത ശിശു വികസന ഓഫിസർ സബീന ബീഗം എന്നിവർ പ്രസംഗിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!