Local News

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി


ടൗൺ കെ എം സി സി യും ടൗൺപ്രവാസി ലീഗും സംയുക്തമായി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ ഉദ്ഘാടനം ചെയ്തു. മദീന ഉമ്മർഹാജി അധ്യക്ഷത വഹിച്ചു. നവാസ് പാലേരി അനുസ്മരണ പ്രഭാഷണം നടത്തി, ജവാദ് അബ്ദുൽ ഖാദർ അനുസ്മരണ ഗാനം ആലപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയിൽ അലവി,പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് ഇ കെ ഹംസ ഹാജി, പി അഷ്റഫ്, ഐ മുഹമ്മദ് കോയ, എൻ എം യൂസു ഫ്, എം വി ബൈജു, എം കെ സഫീർ, എൻ സദക്കത്തുള്ള, പി കൗലത്ത്, ടി കെ സീനത്ത്,കെ സി മാമുക്കോയ, കരീം എം കെ, എം കെ അമീൻ, എം കെ കരീം, ഷൗക്കത്ത് പുറ്റാട്ട്, കെ ജസീർ എന്നിവർ സംസാരിച്ചു. ചുലാ വയൽ ഖത്തിബ് അബ്‌ദുറഹ്‌മാൻ ദാരിമി പ്രാർത്ഥന നടത്തി
ടി പി ബഷീർ സ്വാഗതവും, സാക്കിർ പുറ്റാട്ട് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!