മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും റോഡും ബസ് സ്റ്റോപ്പും പോലീസ് സ്റ്റേഷനും മെഡിക്കൽ ഷാപ്പുകൾക്കു മുമ്പിലും എല്ലാം വെള്ളിമാടുകുന്ന് നിലയ’ത്തലവൻKP .ബാബുരാജിൻ്റെ നേതൃത്വത്തിൽ ഫൈസി, സാനിജ്, അഭിലാഷ്, വി ജിൻ, ബാലകൃഷ്ണൻ, സൈനുദ്ദീൻ, ശൈലേഷ് എന്നിവരടങ്ങിയ സംഘം അണുവിമുക്തമാക്കി. സഹായത്തിനായി സിവിൽ ഡിഫൻസ് അംഗങ്ങളായ ഷമീർ, സാഹിദ്, ജലീൽ, സത്യൻ മായനാട് എന്നിവരും പങ്കെടുത്തുമെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും ഫയർഫോഴ്സ് ഓഫീസർ ബാബുരാജിൻ്റെ നേതത്വത്തിൽ അണുവിമുക്തമാക്കിമെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും റോഡും ബസ് സ്റ്റോപ്പും പോലീസ് സ്റ്റേഷനും മെഡിക്കൽ ഷാപ്പുകൾക്കു മുമ്പിലും എല്ലാം വെള്ളിമാടുകുന്ന് നിലയ’ത്തലവൻKP .ബാബുരാജിൻ്റെ നേതൃത്വത്തിൽ ഫൈസി, സാനിജ്, അഭിലാഷ്, വി ജിൻ, ബാലകൃഷ്ണൻ, സൈനുദ്ദീൻ, ശൈലേഷ് എന്നിവരടങ്ങിയ സംഘം അണുവിമുക്തമാക്കി. സഹായത്തിനായി സിവിൽ ഡിഫൻസ് അംഗങ്ങളായ ഷമീർ, സാഹിദ്, ജലീൽ, സത്യൻ മായനാട് എന്നിവരും പങ്കെടുത്തു