Entertainment Trending

ബിക്കിനി ധരിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് തടാകത്തില്‍ നീരാടുന്ന സാമന്ത; ചിത്രങ്ങള്‍ വൈറല്‍

കാടിനു നടുവിലെ പ്രകൃതിദത്ത തടാകത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാമന്ത. ബിക്കിനി ധരിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് തടാകത്തില്‍ നീരാടുന്ന സാമന്തയെ ആണ് ചിത്രത്തില്‍ കാണുന്നത്.

ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. ഏറ്റവും വലിയ സ്‌നേഹം- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

തടാകത്തില്‍ നീരാടുന്ന ചിത്രങ്ങള്‍ക്ക് പുറമെ ധ്യാനിക്കുന്നതിന്റേയും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന മനോഹര നിര്‍മിതികളുടേയുമെല്ലാം താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!