കുന്ദമംഗലം ബ്ലോക്കിലെ ജനപ്രതിനിധികൾക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുപ്പ് പദ്ധതി പരിശീലന ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ. നദീറ അധ്യക്ഷത വഹിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ.ഷിയോലാൽ ,ബ്ലോക്ക് ഡവലപ്പ് മെൻ്റ് ഓഫീസർ പി. കേശവദാസ്, സയൻ്റ് പ്രോഗ്രാം കോ- ഓഡിനേറ്റർ മുഹമ്മദ് ജാ, എ എസ് ഒ ശശി , ജോ. ബി ഡി.ഒ കെ.പി. ഹംസ എന്നിവർ സംസാരിച്ചു.