ജില്ലാ കലോത്സവത്തിൽ കൂടിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. പ്രശസ്ത കൂടിയാട്ടം കലാകാരൻ പൈങ്കുളം നാരായണ ചക്യാരുടെ ശിക്ഷണത്തിൽ രാമായണത്തിലെ ബാലിവധം ത്തെ ആസ്പദമാക്കികൂടിയാട്ടം അവതരിപ്പിച്ചാണ് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടിയത്
ജില്ലാ കലോത്സവം; കൂടിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ

