Trending

കുന്ദമംഗലത്ത് ഓട്ടോ ഇടിച്ചു കാൽ’ നടയാത്രകാരനായയുവാവ് മരിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് ഓട്ടോ ഇടിച്ചു കാൽ’ നടയാത്രകാരനായയുവാവ് മരിച്ചു.
പുളിയശേരി പരേതനായ ഭാസ്‌കരന്റെ മകൻ സജി (48) ആണ് മരിച്ചത്. ഭാര്യ മഞ്ജു.
ആർഷ, ആർദ്ര മക്കളാണ് വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ കുന്ദമംഗലം പഴയ ബസ്റ്റാന്റിന് മുൻവശത്താണ് അപകടം. പാർക്ക് ചെയ്ത ബൈക്ക് എടുക്കാൻ മറുഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇദ്ദേഹത്തെ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.’ ഇവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ ആണ് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!