Trending

നൊച്ചിപ്പൊയിൽ മറുവാട്ട് ശങ്കരൻ നിര്യാതനായി

കുന്ദമംഗലം നൊച്ചിപ്പൊയിൽ മറുവാട്ട് ശങ്കരൻ (81) നിര്യാതനായി.

ഭാര്യ: സൗമിനി

മക്കൾ: സംഗീത, സബിത, സബീഷ്, .(സി ഐ എസ് എഫ് ചെന്നൈ)

മരുമക്കൾ:വിജയൻ, സബീഷ് (കേരളാ ഗവ. പോളിടെക്നിക്ക് വെസ്റ്റ് ഹിൽ), രേഷ്മ.

സഹോദരങ്ങൾ: മറുവാട്ട് മാധവൻ,(മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത്)
ബാലൻ സൗമിനി,പരേതരായ ഗോപാലൻ, കോരൻ, മാധവി, വാസു, ചന്ദ്രൻ.
ശവ സംസ്കാരം രാവിലെ 10 മണിക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!