Trending

സ്വഭാവ ശുദ്ധീകരണമാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം; അഡ്വഎ വി അൻവർ

ഉന്നതമായ വിദ്യാഭ്യാസമുള്ളവരിൽ പോലും തെറ്റായ ശീലങ്ങളും കുറ്റവാസനകളും അധികരിച്ചുവരുന്നതായും സ്വഭാവ ശുദ്ധീകരണമാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്നും കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വക്കേറ്റ് എ വി അൻവർ പറഞ്ഞു.
കുന്ദമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച എസ്എസ്എൽസി – പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എ കെ മൻസൂർ അലി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ഷൗക്കത്തലി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി,വനിതാ. ലീഗ് ജനറൽ സെക്രട്ടറി ഫാത്തിമ ജസ്ലിൻ.ജി കെ ഉബൈദ്, യു മാമുഎ പി അഷറഫ്, നാജി മുഹമ്മദ്, ബുഷറ കുഴിമണ്ണിൽ ഒ പി അസീസ്, യു ഹുസൈൻ ഫർസാന പൊറ്റമ്മൽ , ജസീല തോട്ടത്തിൽ, എം പി ഇസ്മയിൽ എന്നിവർ സംസാരിച്ചു ,ടി നാസർ സ്വാഗതവും കൃഷ്ണൻകുട്ടി ആമ്പ്ര നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!