Trending

പഹൽഗാം ആക്രമണം:മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സുരക്ഷാസേന

പഹൽ ഗാമിൽ ആക്രമണം നടത്തിയ നാല് ഭീകരരെ തിരിച്ചറിഞ്ഞു.ഭീകരാക്രമണം നടത്തിയവരിൽ രണ്ടുപേർ കാശ്മീർ സ്വദേശികൾ. ബിജ് ബഹാ രയിലെ ആദിൽ, ത്രാളിലെ ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
അതേസമയം ആക്രമണം നടത്തിയവരും രണ്ട് പാക്കിസ്ഥാൻ സ്വദേശികളുമുണ്ടെന്ന് സൈന്യം.പഷ്തൂൺ ഭാഷ സംസാരിക്കുന്ന രണ്ടുപേർ സംഘത്തിൽ ഉള്ളതായി വിവരം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!