Trending

ഈ തവണയും പതിവ് തെറ്റിച്ചില്ല…..മീനാക്ഷി ദിലീപിന് ജന്മദിന ആശംസകൾ നേർന്ന് നടി നമിത

ദിലീപിന്റെ മൂത്തമകളായ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഒരാളാണ്. മീനാക്ഷി തന്റെ മാതാപിതാക്കളെ പോലെ സിനിമയിലേക്ക് വരുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. അച്ഛൻ കുട്ടിയായ മീനാക്ഷി കൂട്ടുകാരികൾക്ക് ഒപ്പം സമയം ചിലവഴിക്കുകയും അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുമൊക്കെ ഉണ്ട്. മലയാള സിനിമയിലെ യുവനടിയായ നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്.

നമിതയുടെ ജന്മദിനത്തിൽ മീനാക്ഷിയും, മീനാക്ഷിയുടെ ജന്മദിനത്തിൽ നമിതയും പരസ്പരം ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇടാറുണ്ട്. ഈ തവണയും ആ പതിവ് നമിത തെറ്റിച്ചില്ല. ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന തന്റെ പ്രിയ കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നമിത പ്രമോദ്. ഇരുവരും ഒരുമിച്ചുള്ള സെൽഫികൾ പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്. മീനാക്ഷിക്ക് ആശംസകൾ നേർന്ന് നമിതയുടെ ആരാധകർ കമന്റുകളും പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!