പടനിലം – കളരിക്കണ്ടി റോഡിൽ എമൽഷൻ അടിക്കുന്നതിന്റെ ഭാഗമായി 2023 ഫെബ്രുവരി 25 തീയതി ശനിയാഴ്ച പടനിലം മുതൽ കളരിക്കണ്ടി വരെയും കൂടെയുള്ള എല്ലാ കണക്ഷൻ റോഡുകളും വൈകുന്നേരം 4 മണി മുതൽ ഞായറാഴ്ച രാവിലെ 6:00 മണി വരെ പൂർണ്ണമായും അടയ്ക്കുന്നതാണ് യാത്രക്കാർ അന്നേദിവസം പൂർണമായി സഹകരിക്കേണ്ടതാണ് . ടൂവീലർ പോലും കടത്തി വിടുവാൻ സാധ്യമല്ല എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.