National News

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന് കോ​വി​ഡ്

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. ഉ​പ​രാ​ഷ്ട്ര​പ​തി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലാ​ണ് അ​ദ്ദേ​ഹം.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ തുടരുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.

താനുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും കോവിഡ് ടെസ്റ്റിന് വിധേയനാകാനും ഉപരാഷ്ട്രപതി അഭ്യര്‍ഥിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!