Local News

പാലക്കൽ നജീബിന് സ്വീകരണവും സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനവും

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂൾ പി ടി എ കമ്മിറ്റി അംഗം പാലക്കൽ നജീബിന് പി ടി എ കമ്മിറ്റി സ്വികരണം നൽകി.സ്കൂളിലെ ഹോംലാബ് പദ്ധതിയുടെ പൂർത്തികരണ പ്രഖ്യാപനം നജീബ് പാലക്കൽ നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് വി പി സലീം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദു സലീം,എ കെ ഷൗക്കത്തലി, കെ എം ഗിരീഷ്, പി ടി എ വൈസ് പ്രസിഡൻ്റ് അഷ്റഫ് മണ്ണത്ത്, എം പി ടി എ പ്രസിഡൻറ് എ പി സാജിത, സൗദ ടീച്ചർ, ജഗത ടീച്ചർ, ജലീൽ മാസ്റ്റർ, റജ്ന ടീച്ചർ, റബീബ ടീച്ചർ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!