kerala News

ജില്ലാ കലോത്സവം; ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി ആദ്യ ലക്ഷ്മി

ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി ആദ്യ ലക്ഷ്മി.വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 7 ക്ലാസ് വിദ്യാർത്ഥിനിയായ ആദ്യ ലക്ഷ്മിക്ക് ഇതേ ഇനത്തിൽ 2022 ഇൽ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ഇ വേസ്റ്റ് മാനേജ്‍മെന്റ് എന്ന വിഷയത്തിൽ നടന്ന പ്രസംഗ മത്സരത്തിലാണ് ആദ്യ ലക്ഷ്മിക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.പ്രജീഷ് പ്രൻഷ ദമ്പതികളുടെ മകളാണ് ആദ്യ ലക്ഷ്മി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!