Trending

ജില്ലയിൽ 612 പേർക്ക് കോവിഡ്

कोरोना से एक और मौत। संक्रमित महिला को रास्ते में प्रसव ,मिले 17 नए केस

22.11.2020

ജില്ലയിൽ 612 പേർക്ക് കോവിഡ്
രോഗമുക്തി 828

ജില്ലയില്‍ ഇന്ന് 612 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴ് പേർക്കുമാണ് പോസിറ്റീവ് ആയത്. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 570 പേർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7510 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 828 പേര്‍ കൂടി രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍- 1
ഏറാമല – 1
കാവിലുംപാറ – 1
പയ്യോളി – 1
രാമനാട്ടുകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കൊടുവളളി – 1
നാദാപുരം – 1
താമരശ്ശേരി – 1
വളയം – 1
വാണിമേല്‍ – 1
വില്യാപ്പളളി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 30

കോഴിക്കോട് കോര്‍പ്പറേഷന്‍ – 15
( കല്ലായി, അരക്കിണര്‍, മേരിക്കുന്ന്, പുതിയങ്ങാടി, നല്ലളം)
ചക്കിട്ടപ്പാറ – 4
രാമനാട്ടുകര – 2
തലക്കുളത്തൂര്‍ – 2
കടലുണ്ടി – 1
മൂടാടി – 1
നരിപ്പറ്റ – 1
പയ്യോളി – 1
പെരുമണ്ണ – 1
തിരുവമ്പാടി – 1
വടകര – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 148

( മാങ്കാവ്, ചക്കുംകടവ്, പൊറ്റമ്മല്‍, ചാലപ്പുറം, കല്ലായി, ജയില്‍ റോഡ്, കുണ്ടുപറമ്പ്,
നല്ലളം, നടക്കാവ്, കുതിരവട്ടം, വളയനാട്, പുതിയങ്ങാടി, ചെലവൂര്‍, അരക്കിണര്‍, പയ്യാനക്കല്‍, കൊമ്മേരി, ഉമ്മളത്തൂര്‍, വേങ്ങേരി, കരുവിശ്ശേരി, കുറ്റിച്ചിറ, കോട്ടൂളി, മലാപ്പറമ്പ്, മേരിക്കുന്ന്, ഗോവിന്ദപുരം, ആഴ്ചവട്ടം, പന്നിയങ്കര, കൊളത്തറ, പട്ടയില്‍ത്താഴം, തിരുവണ്ണൂര്‍, കിണാശ്ശേരി, വെസ്റ്റ്ഹില്‍, ബേപ്പൂര്‍, മാത്തോട്ടം, എടക്കാട്, എരഞ്ഞിക്കല്‍, പുതിയറ, എലത്തൂര്‍, കൃഷ്ണന്‍ നായര്‍ റോഡ്, ബിലാത്തിക്കുളം, മായനാട്, നെല്ലിക്കോട്, മുണ്ടിക്കല്‍ത്താഴം, മെഡിക്കല്‍ കോളേജ്, ചെട്ടിക്കുളം)

പുതുപ്പാടി – 23
ചെറുവണ്ണൂര്‍.ആവള – 22
ഉണ്ണിക്കുളം – 21
വടകര – 21
പെരുമണ്ണ – 18
പനങ്ങാട് – 17
പയ്യോളി – 16
കോടഞ്ചേരി – 16
ഉള്ള്യേരി – 14
കൊടുവള്ളി – 13
തിരുവമ്പാടി – 12
ഒളവണ്ണ – 12
ഏറാമല – 10
ഫറോക്ക് – 10
ബാലുശ്ശേരി – 10
കൊടിയത്തൂര്‍ – 10
കുറ്റ്യാടി – 10
ചെങ്ങോട്ടുകാവ് – 9
കക്കോടി – 9
മണിയൂര്‍ – 9
ഓമശ്ശേരി – 9
ഒഞ്ചിയം – 9
കായക്കൊടി – 7
കൂരാച്ചുണ്ട് – 6
കൂത്താളി – 6
നന്മണ്ട – 6
നരിക്കുനി – 6
താമരശ്ശേരി – 6
ചേളന്നൂര്‍ – 5
കാരശ്ശേരി – 5
കൊയിലാണ്ടണ്‍ി – 5
മുക്കം – 5
പേരാമ്പ്ര – 5
വേളം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
ചെറുവണ്ണൂര്‍.ആവള – 1 ( ആരോഗ്യപ്രവര്‍ത്തക)
ചെങ്ങോട്ടുകാവ് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7510
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 199

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 219
• ഗവ. ജനറല്‍ ആശുപത്രി – 152
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 69
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 42
• ഫറോക്ക് എഫ്.എല്‍.ടി.സി – 37
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 45
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 64
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 94
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 67
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 95
• അമൃത എഫ്.എല്‍.ടി.സി. വടകര – 52
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 46
• റെയ്‌സ്, ഫറോക്ക് – 12
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 29
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 90
• ഇഖ്ര ഹോസ്പിറ്റല്‍ – 80
• ഇഖ്ര അനക്ചര്‍ – 32
• ഇഖ്ര മെയിന്‍ – 21
• ബി.എം.എച്ച് – 62
• മിംസ് – 50
• മൈത്ര ഹോസ്പിറ്റല്‍ – 22
• നിര്‍മ്മല ഹോസ്പിറ്റല്‍ – 40
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 24
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 151
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 18
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 15
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• പി.വി.എസ് – 7
• എം. വി. ആര്‍ – 5
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5117
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 216

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 120 ( പത്തനംതിട്ട – 01, കോട്ടയം – 01, എറണാകുളം- 16, തൃശ്ശൂര്‍ – 03, മലപ്പുറം – 25, കണ്ണൂര്‍ – 71, വയനാട് – 03)

824 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 824 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24688 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 1,63,264 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 236 പേര്‍ ഉള്‍പ്പെടെ 1679 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 4707 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 7,40,329 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7,37,231 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 6,74,393 എണ്ണം നെഗറ്റീവാണ്.

പുതുതായി വന്ന 439 പേര്‍ ഉള്‍പ്പെടെ ആകെ 7217 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 343 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 6874 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 55864 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!