Trending

ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

ജോലിക്കിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.നരിക്കുനിയിൽ നിന്നും ലോറിയിൽ ലോഡ് കയറ്റി കൊണ്ടിരിക്കെയാണ് കുന്ദമംഗലം സ്വദേശിയായ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചത്.
കുന്ദമംഗലം പെരിങ്ങൊളം വടക്കേടത്ത് മീത്തൽ എം.കെ. സജീന്ദ്രൻ
(സജി-49) ആണ് മരിച്ചത്.
കുന്ദമംഗലം മുപ്പറക്കുന്നുമ്മൽ പരേതനായ അശോകൻ്റെയും, രാധയുടെയും മകനാണ്.
ഭാര്യ: ഗീത
മക്കൾ: അനന്തു (ജെ.ഡി .റ്റി വിദ്യാർത്ഥി), ആകാശ് (പെരിങ്ങൊളം ഹൈസ്ക്കൂൾ വിദ്യാർത്ഥി)
സഹോദരങ്ങൾ: സോമൻ, ഷാജു , രാജു (ഒട്ടോ ഡ്രൈവർ)
സഞ്ചയനം : വ്യാഴാഴ്ച

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!