Trending

പെരുവഴിക്കടവ് പാണോത്ത് മീത്തൽ സുമതിയമ്മ നിര്യാതയായി

കുന്ദമംഗലം പെരുവഴിക്കടവ് പാണോത്ത് മീത്തൽ സുമതിയമ്മ( 79) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ.
സഹോദരങ്ങൾ: കമലാക്ഷിയമ്മ, കൃഷ്ണൻ നായർ (rted Revenue), നാരായണൻ നായർ (rted KSRTC ),നിർമല.
പരേതയുടെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്തു

സംസ്ക്കാരം ഇന്ന് 5മണിക്ക് പാണോത്ത് മീത്തൽ വീട്ടുവളപ്പിൽ

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!