Trending

ഏരിമല പാറക്കണ്ടി റോഡിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി

ഹ വാ ല പ ണ മി ടപാട്‌! പി ടി എ റ ഹീം എ ല്‍ എ യു ടെ മ ക നും മ രു മ കനും സൗ ദി  യി ല്‍ അ റ സ്റ്റി ല്‍, എല്‍ഡിഎഫ് എംഎല്‍എയ്ക്ക് പുലിവാലായി ...

ഏരിമല പാറക്കണ്ടി റോഡിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല പാറക്കണ്ടി റോഡ് പുനരുദ്ധാരണത്തിന്
10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ
അറിയിച്ചു.

കളന്‍തോട് കൂളിമാട് റോഡില്‍ നിന്ന് ആരംഭിച്ച് വെള്ളലശ്ശേരി റോഡിലേക്ക് എത്തിച്ചേരുന്ന ഈ പാത എം.വി.ആര്‍ കാന്‍സര്‍ സെന്‍റര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക്
എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകരമാവും.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 7,8
വാര്‍ഡുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!