ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ എം എ) താമരശ്ശേരി ബ്രാഞ്ച് 2020 – 21 ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഡോക്ടർ റോഷിക് വലിയമണ്ണത്താലിനെയും സെക്രട്ടറിയായി ഡോക്ടർ റോഷൻസ് ജോയിയെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ഡോക്ടർ ഷീല ഗോപാലകൃഷ്‌ണൻ, ജോയിന്റ് സെക്രട്ടറിയായി അമൽ ജോൺ ജേക്കബ് എന്നിവർ ഭാരവാഹിത്വം ഏറ്റെടുത്തു