കുന്ദമംഗലം: കുന്ദമംഗലത്ത് പഞ്ചായത്തിലെ എല്ലാ ശാഖയിൽ നിന്നും പ്രവർത്തകരെ എത്തിക്കാൻ വാഹനങ്ങൾ ഏർപ്പെടുത്തും ഒക്ടോബർ 2 ന് മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിക്കുന്ന പൗരാവകാശ സംരക്ഷണ റാലിയിൽ പഞ്ചായത്തിലെ 13 ശാഖകളിൽ നിന്നും പ്രവർത്തകരെ എത്തിക്കാൻ വാഹനങ്ങൾ ഏർപ്പെടുത്തുന്നതിനും 27ന് എല്ലാ ശാഖയിലും വിളംബര കൺവെൻഷൻ നടത്തുന്നതിനും തീരുമാനിച്ചു പരിപാടി വമ്പിച്ച വിജയമാക്കാൻ വിളിച്ചു ചേർത്ത മുസ്ലീം ലീഗ് പഞ്ചായത്ത്തല സ്പെഷൽ കൺവെൻഷൻ എ.ടി.ബഷീർ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ഒ.ളസ്സയിൻ അധ്യക്ഷത വഹിച്ചു ഖാലിദ് കിളി മുണ്ട, കെ.പി.കോയ ഹാജി, മൊയ്തീൻകോയ കണിയാറക്കൽ, പി. മമ്മി കോയ, കെ.എം കോയ, സി.അബ്ദുൽ ഗഫൂർ, ഇ.കെ.ഹംസ ഹാജി, കെ.മൊയ്തീൻ, കെ.എം അഹമ്മദ്, എ.പി.സഫിയ, യു.സി.മൊയ്തീൻകോയ, ടി.കെ.സീനത്ത്, സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ, ഷാജി പുൽക്കുന്നുമ്മൽ, അജാസ്പിലാശ്ശേരി, ഖമറുദ്ധീൻ എരഞ്ഞോളി,പി ഹസ്സൻ ഹാജി, ഒ.സലീം, കെ.പി.സൈഫുദ്ധീൻ, എൻ.എം യൂസുഫ് പി .കൗലത്ത് സംസാരിച്ചു