International News

30 മിനിറ്റ് വെയിലത്ത് കിടന്നുറങ്ങി;ഉണര്‍ന്നപ്പോള്‍ നെറ്റിത്തടത്തില്‍ ചെറിയ നീറ്റലും ചൊറിച്ചിലും,സ്കിൻ പ്ലാസ്റ്റിക് പോലെയായി

30 മിനിറ്റ് വെയിലത്ത് കിടന്നതോടെ യുവതിയുടെ മുഖം മുഴുവന്‍ പ്ലാസ്റ്റിക് പോലെ ചുരുങ്ങി പോയി. ലണ്ടന്‍ സ്വദേശിനിയായ സിറിന്‍ മുറാദിനാണ് ഈ ദുരനുഭവമുണ്ടായത്.21 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ദിവസമായിരുന്നു അത്. 30 മിനിറ്റ് സൂര്യപ്രകാശം കൊണ്ട് കിടന്ന് ഉറങ്ങി പോയതാണ് സിറിന് വിനയായത്.. ഉണര്‍ന്നപ്പോള്‍ നെറ്റിത്തടത്തില്‍ ചെറിയ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടു. എന്നാല്‍ അതു കാര്യമാക്കിയില്ല.

എന്നാല്‍ അടുത്ത ദിവസമാണ് നെറ്റി പ്ലാസ്റ്റിക് പോലെ ചുളുങ്ങിയത് സിറിന്‍ മനസിലാക്കിയത്. തൊലി അടര്‍ന്നു തുടങ്ങിയപ്പോഴാണ് ആശ്വാസമായതെന്നും ഈ ദിവസങ്ങളിലെല്ലാം മുഖത്ത് അസഹനീയമായ വേദനയുണ്ടായിരുന്നുവെന്നും തൊലി മുഴുവനായി അടര്‍ന്നുപോന്നതിന് ശേഷമാണ് അല്‍പം ആശ്വാസം ലഭിച്ചതെന്നും സിറിൻ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!