Local News

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കുന്ദമംഗലത്ത് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കുന്ദമംഗലത്ത് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി.
പിടിഎ റഹീം എം എൽ എ, മുൻ എംഎൽഎ യു സി രാമൻ, മുൻ ഡിസിസി പ്രസിഡണ്ട്
കെ സി അബു, വി അനിൽകുമാർ സിവി സംജിത്ത്
എം എം സുധീഷ് കുമാർ, ടി പി സുരേഷ്, എം ബാലസുബ്രമണ്യം, അ ഡ്വ പി ചാത്തുക്കുട്ടി, എം രാജൻ,
പി ജയശങ്കർ, എം ഭക് ത്തോത്തമൻ, എം ഉമർ, ടി രവീന്ദ്രൻപി പുഷ്പൻ മാസ്റ്റർ,
പി ജയശങ്കർ, ഒ.വേലായുധൻ,ഖാലിദ് കിളിമുണ്ട, എം ബാബുമോൻ, മൊയ്‌ദീൻ ഹാജി വിനോദ് പടനിലം, എം പി കേളുക്കുട്ടി, , എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!