Local News

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യു സി രാമന് ജന്മനാട്ടിൽ ഗംഭീര സ്വീകരണം

കുന്ദമംഗലം: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ എം.എൽ എ രാമന് ജന്മനാട്ടിൽ ഉജ്വല സ്വീകരണം. പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. ഫിറോസ് , കെ.സി. അബു , ഹംസ മാസ്റ്റർ , ഖാലിദ് കിളിമുണ്ട, സിവി ഷംജിത്ത്,കെ.എം. എ റഷീദ് , ഒ. ഹുസ്സയിൻ, എം. ബാബു മോൻ , എ.പി. സഫിയ , എ.ടി. ബഷീർ , പി അബുഹാജി,യുസി മൊയ്തീൻകോയ, സി അബ്ദുൽ ഗഫുർ, ഷമീന വെള്ളക്കാട്ട് , ശിഹാബ് പാലക്കൽ,ഇ ശിഹാബ് റഹ്മാൻ , ഹാരിസ് തറക്കൽ, കെ.കെ. ഷമീൽ, കെ.കെ. സി നൗഷാദ്, അൻഫാസ് വി.കെ തുടങ്ങിയവർ സംസാരിച്ചു. യു.സി.രാമൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!