Local News

പൾസ് പോളിയോ: വളണ്ടിയർ മാർക്ക് പരിശീലനം നല്കി

ചൂലൂർ പി.എച്ച്സിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27 ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയിൽ പങ്കെടുക്കുന്ന വളണ്ടിയർ മാർക്ക് പരിശീലനം നല്കി. ചാത്തമംഗലം പഞ്ചായത്തിൽ
30 ബുത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.മെഡിക്കൽ ഓഫിസർ ഡോ : സുനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ
സിജു കെ നായർ, പബ്ലിക് ഹെൽത്ത് നഴ്സ് രാജി കെ.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ
സുധീർ രാജ് ഒ, ബാബു കെ. , അബ്ദുൾ റഷീദ്, സിന്ധു വി ആർ എന്നിവർ പ്രസംഗിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായരജിഷ എം.ഒ., രശ്മി.പി.എം, രമിത നേതൃത്വം നല്കി. ആശ, അംഗൻവാടി പ്രവർത്തകർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!