Trending

അനുമോദിച്ചു

കുന്ദമംഗലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎ എൽഎൽബി (Hons) ബിരുദം നേടിയ അഡ്വ. എം സി നൂറാ ഫെബിൻ നെ കളരിക്കണ്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ കളരിക്കണ്ടി പ്രദേശത്ത് നിന്ന് വിജയിച്ച ജനപ്രതിനിധികളായ ബ്ലോക്ക് മെമ്പർ എ കെ ഷൗക്കത്തലി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി കെ ഹിതേഷ് കുമാർ, ശ്രീബ പുൽക്കുന്നുമ്മൽ, എ പി അഷ്റഫ് എന്നിവർക്ക് സ്വീകരണവും നൽകി.
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലിഗ് കമ്മിറ്റി സെക്രട്ടറി ഒ സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാജി പുൽക്കുന്നുമ്മൽ അധ്യക്ഷനായി. ഒ സലിം, എ കെ ഷൗക്കത്തലി, ടി കെ ഹിതേഷ് കുമാർ, എ പി അഷ്റഫ്, കെ അബ്ദുൽ ഖാദർ, മുഹമ്മദ് കോയ, എം സി മൂസ്സക്കുട്ടി, എം സി അഹമ്മദ് കുട്ടി, എ ടി മനാഫ് എന്നിവർ സംസാരിച്ചു. എ ടി മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് എം കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!