വാരണാസിയില്‍ വാക്‌സിന്‍ സ്വീകരിച്ച കൊവിഡ് മുന്നണിപ്പോരാളികളുമായും ആരോഗ്യപ്രവര്‍ത്തകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ കുത്തിവെപ്പാണ് ഇന്ത്യയില്‍ നടക്കുന്നത്. തദ്ദേശിയമായി വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള സ്വയം പര്യാപ്തത ഇന്ന് ഇന്ത്യ കൈവരിച്ചതായി മോദി പറഞ്ഞു. രാജ്യത്തിന്റെ ഓരോ മുക്കിലൂം മൂലയിലും വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചുവെന്നും മോദി പറഞ്ഞു.
വാരണാസിയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുമായി സംവദിച്ച് പ്രധാനമന്ത്രി

