Trending

കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ ഹെൽത്ത്‌ ക്യാമ്പ് സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ ഹെൽത്ത്‌ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നമംഗലം: കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനപ്പാറ ഖസർ ടവർ ഹാളിൽ വെച്ച് ഹെൽത്ത് ക്യാമ്പും പഠന ക്ലാസ്സും സംഘടിപ്പിച്ചു. KSCWU സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ കൊപ്പം ക്യാമ്പ് ഉൽഘാ ടനം ചെയ്തു. കുന്നമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് പഠന ക്ലാസ്സിന് നേതൃത്വം നൽകി. കുന്നമംഗലം പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ, KSCWU സംസ്ഥാന സെക്രട്ടറി നാസർ, മലപ്പുറം ജില്ല സെക്രട്ടറി മൊയ്‌ദീൻ കോയ, കോഴിക്കോട് ജില്ല സെക്രട്ടറി ബഷീർ പാണ്ടികശാല, ജനറൽ സെക്രട്ടറി റസാഖ് കൊടുവള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു. KSCWU കുന്നമംഗലം മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഫൽ സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!