Trending

കുരിക്കത്തൂർ എടത്തൊടികയിൽ കുറുങ്ങോട്ട് സാവിത്രി അമ്മ (92) നിര്യാതയായി

കുരിക്കത്തൂർ: പരേതനായ കാവാട്ട് ഗോപാലൻ മാസ്റ്ററുടെ ഭാര്യ എടത്തൊടികയിൽ കുറുങ്ങോട്ട് സാവിത്രി അമ്മ (92) നിര്യാതയായി.
മക്കൾ
സൗദാമിനി അമ്മ (മുണ്ടക്കൽ) ,
രോഹിണി അമ്മ (നെച്ചൂളി),
ഇന്ദിര (ചെറുകുളത്തൂർ),
രാധ,
രുഗ്മിണി (Rtd ഹെഡ്മിസ്ട്രസ് MIM LPS പുതിയപാലം),
ശിവരാമൻ ( Rtd HM GBHS പറയഞ്ചേരി),
ലീലാവതി (മൂട്ടോളി),
മോഹൻകുമാർ ,
സുരേഷ് കുമാർ ( CPIM പെരുവഴിക്കടവ് ബ്രാഞ്ച് മെമ്പർ),
പരേതരായ
എം കെ ശങ്കരനാരായണൻ ,
രാധാകൃഷ്ണൻ

മരുമക്കൾ
കൃഷ്ണൻകുട്ടി നായർ ( ചെറുകുളത്തൂർ) ,
രജൻ നായർ (Rtd BSNL) ,
രാധാകൃഷ്ണൻ (മൂട്ടോളി),
സത്യഭാമ ,
പ്രസീത,
ഉഷാകുമാരി ( പന്തീരാങ്കാവ് HS), വസന്ത,
ഷോളി (മായനാട് AUPS),
പരേതരായ
കുമാരൻ നായർ,
രാവുണ്ണി നായർ,
കേശവൻ നായർ,

സഹോദരങ്ങൾ
തങ്കമാളു അമ്മ (പെരുവയൽ),
സുമിത്ര (കുറ്റിക്കടവ്),
പരേതരായ MK ശങ്കരനുണ്ണി മാസ്റ്റർ,
MK ഉണ്ണികുമാരൻ മാസ്റ്റർ,
MK ചന്തുകുട്ടി നായർ
കല്ല്യാണി അമ്മ,
ദേവകി അമ്മ,
കാർത്ത്യായനി അമ്മ,
സംസ്കാരം നാളെ (22/12/2021) രാവിലെ 9 മണി വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!