Trending

ജില്ലയില്‍ 1158 പേര്‍ക്ക് കോവിഡ്

Coronavirus won't spread through newspapers: Experts - The Week

ജില്ലയില്‍ 1158 പേര്‍ക്ക് കോവിഡ്
രോഗമുക്തി 705

ജില്ലയില്‍ ഇന്ന് 1158 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കാണ് പോസിറ്റീവായത്. 43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1113 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8355 പേരെ പരിശോധനക്ക് വിധേയരാക്കി. 14.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10962 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 705 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

കൊയിലാണ്ടി – 1
തിരുവള്ളൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ – 43

അത്തോളി – 2
ആയഞ്ചേരി – 2
ചങ്ങരോത്ത് – 2
ചാത്തമംഗലം – 1
ചേമഞ്ചേരി – 1
ചെറുവണ്ണൂര്‍ – 1
ചോറോട് – 4
ഏറാമല – 2
ഫറോക്ക് – 1
കക്കോടി – 1
കാക്കൂര്‍ – 1
കിഴക്കോത്ത് – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
കുരുവട്ടൂര്‍ – 1
മാവൂര്‍ – 2
ഒളവണ്ണ – 1
ഒഞ്ചിയം – 1
പയ്യോളി – 6
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 2
തിക്കോടി – 1
വില്യാപ്പള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 547

(എലത്തൂര്‍, ചെലവൂര്‍, പള്ളിക്കണ്ടി, പെരിങ്ങളം, ചേവരമ്പലം, മൂഴിക്കല്‍, കണ്ണഞ്ചേരി, നല്ലളം, എരഞ്ഞിക്കല്‍, കാരപ്പറമ്പ്, ചേവായൂര്‍, വാര്‍ഡ് 18,23,22,20,54,11,67,33,73,43,62,56,70,57,31,25)

അഴിയൂര്‍ – 18
ചങ്ങരോത്ത് – 20
ചാത്തമംഗലം – 8
ചെങ്ങോട്ട്കാവ് – 15
ചോറോട് – 10
ഏറാമല – 28
ഫറോക്ക് – 6
കടലുണ്ടി – 16
കക്കോടി – 5
കാക്കൂര്‍ – 7
കാവിലുംപാറ – 8
കൊടിയത്തൂര്‍ – 18
കൊടുവളളി – 44
കൂരാച്ചുണ്ട് – 24
കൊയിലാണ്ടി – 38
മണിയൂര്‍ – 8
ഒളവണ്ണ – 31
ഒഞ്ചിയം – 10
പയ്യോളി – 24
പെരുമണ്ണ – 5
തലക്കുളത്തൂര്‍ – 6
തിക്കോടി – 39
തിരുവളളൂര്‍ – 13
തിരുവമ്പാടി – 6
വടകര – 52
വില്യാപ്പളളി – 17
നൊച്ചാട് – 49

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍ )
തിരുവമ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
തിക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10962
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 221

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 278
• ഗവ. ജനറല്‍ ആശുപത്രി – 199
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 139
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 127
• ഫറോക്ക് എഫ്.എല്‍.ടി. സി – 127
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 253
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 103
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 157
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 57
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 59
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 88
• അമൃത എഫ്.എല്‍.ടി.സി. വടകര – 66
• എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 21
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 42
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 82
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 72
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 81
• എം.ഇ.എസ് കോളേജ്, കക്കോടി – 73
• ഐ.ഐ.എം കുന്ദമംഗലം – 98
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 70
• റേയ്സ് ഫറോക്ക് – 4
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 104
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 46
• ഇഖ്ര ഹോസ്പിറ്റല്‍ – 85
• ഇഖ്ര അനക്ചര്‍ – 36
• ബി.എം.എച്ച് – 83
• മൈത്ര ഹോസ്പിറ്റല്‍ – 28
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 70
• എം.എം.സി ഹോസ്പിറ്റല്‍ – 329
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 44
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 21
• മലബാര്‍ ഹോസ്പിറ്റല്‍ – 10
• മററു സ്വകാര്യ ആശുപത്രികള്‍ – 60
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6801
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 98 (മലപ്പുറം – 25, കണ്ണൂര്‍ – 33, കൊല്ലം – 04, പാലക്കാട് – 06, തൃശൂര്‍ – 02, തിരുവനന്തപുരം – 11, എറണാകുളം- 15, വയനാട് – 02)

986 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 986 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30131 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 121202 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗ ലക്ഷണങ്ങളോട് കൂടി പുതുതായി വന്ന 329 പേര്‍ ഉള്‍പ്പെടെ 3217 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 8355 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 523434 സ്രവസാംപിളുകള്‍ അയച്ചതില്‍ 522700 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 483804 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 734 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 267 പേര്‍ ഉള്‍പ്പെടെ ആകെ 4916 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 490 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4347 പേര്‍വീടുകളിലും, 79 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 8 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 45283 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!