Local News

ഹരിത വസന്തം തീർത്ത് കുടുംബ സംഗമം

പൈങ്ങോട്ടുപുറം വെസ്റ്റ് മുസ്ലിം ലീഗ് യൂത്ത് ലീഗ് സംയുകതമായി സംഘടിപ്പിച്ച കുടുംബ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രേദ്ദേയമായി.കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് ലീഗ് പ്രസിഡന്റ്‌ കെ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ല യൂത്ത് ലീഗ് പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ പ്രഭാഷകൻ ഹസീം ചെമ്പ്ര, ഹരിത നേതാവ് സഫാന ഷംന എന്നിവർ ക്ലാസിനു നേതൃത്വം നൽകി. കെപി കോയ, കെഎംഎ റഷീദ്, ഒ ഹുസൈൻ, കെഎം അഹമ്മദ്‌, ഒ സലീം, കെപി അബ്ബാസ്,ഐ മുഹമ്മദ്‌ കോയ, കെപി സൈഫുദ്ധീൻ,സമീറ അരീപ്പുറം, ജികെ ഉബൈദ്,ഫൈസൽ അരീപ്പുറം, ഇഎം സുബൈദ,ഫിദ ടിപി,കെ പി ഷംസുദ്ധീൻ, സലാം അരീപ്പുറം,മുജീബ് ടിഎം, മുഹ്സിൻ മുജീബ്,അബ്ദുറഹ്മാൻ സിപി എന്നിവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ ജനാവലിയാണ് പരിപാടിയിൽ പങ്കാളികളായത്. ടീം സർഗധാര മലപ്പുറം അണിയൊച്ചൊരുക്കിയ ഇശൽ വിരുന്നും പരിപാടിയിൽ അരങ്ങേറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!