സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കട്ടപ്പന സ്വദേശി സുവര്‍ണഗിരി കുന്നുംപുറത്ത് ബാബു (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ബാബുവിന് കൊവിഡ് പിടിപെട്ടത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
അതേസമയം, കാസര്‍ഗോട്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്.

