Trending

വി എസ് രാജ്യവും കേരളവും കണ്ട അതുല്യനായ കമ്യൂണിസ്റ്റ് പോരാളി; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളവും രാജ്യവും കണ്ട അതുല്യനായ കമ്യൂണിസ്റ്റ് പോരാളിയാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി.എസ് എന്ന രണ്ടക്ഷരം കേരളീയസമൂഹത്തില്‍ പോരാട്ടത്തിന്റെ പ്രതീകമാണ്. ദീര്‍ഘമായ ചരിത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റേത്. കുട്ടിക്കാലം മുതല്‍ ആരംഭിച്ചതാണ് സംഘടനാപ്രവര്‍ത്തനം. അത് തന്റെ അവസാനനിമിഷം വരെ രോഗശയ്യയിലാകും വരെ നല്ല ഊര്‍ജസ്വലതയോടെ ഒരു പോരാളിയുടെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുകൊണ്ടുപോയ കമ്യൂണിസ്റ്റ് നേതാവാണദ്ദേഹം. അന്നത്തെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങിവന്ന അവസാനത്തെ ആളാണ് വിടപറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!