Trending

കോഴിക്കോട് ജില്ലയിലെ കണ്ടയിൻമെൻ്റ് സോണുകൾ

Herald: Margao BJP unit backs containment zone

കോഴിക്കോട് ജില്ലയിലെ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെ ആയഞ്ചേരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ പതിമംഗലം ഒന്നാം വാർഡും, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഇരുപത്തൊന്നാം വാർഡ് കാക്കവയൽ, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അമ്പലക്കണ്ടി, ഒമ്പതാം വാർഡ് വെണ്ണക്കോട്, ഒളവണ്ണ ഗ്രാമപഞ്ചായത്തിലേ എഴാം വാർഡ് പുളയങ്കര, ഏറാമല ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ് നെല്ലാം ചേരി എന്നിവിടങ്ങളാണു് നിലവിൽ കണ്ടേഴ്ൻമെൻ്റ് സോണുകളായി ജില്ലാ കലക്ടർ സാമ്പ ശിവറാവു പ്രഖ്യാപിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!