Local News

പടനിലം മുണ്ടേൽ കണ്ടിയിൽ പ്രേമാനന്ദൻ നിര്യാതനായി

പടനിലം മുണ്ടേൽ കണ്ടിയിൽ പ്രേമാനന്ദൻ (59) നിര്യാതനായി.
‘അമ്മ- ശാന്ത
ഭാര്യ- ഷിനി
മക്കൾ – അഞ്ചൽ എസ് ആനന്ദ് (വിദ്യാർത്ഥി NIT കോഴിക്കോട്), ചഞ്ചൽ എസ് ആനന്ദ് (പ്ലസ് വൺ വിദ്യാർത്ഥി )

ശവ സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് തറവാട് ശ്‌മശാനത്തിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!