കുന്ദമംഗലം ആർ എസ് എസ് ഗൂഡാലോചനയ്ക്ക് മുമ്പിൽ കേരളം കീഴടങ്ങില്ല എന്ന മുദ്രവാക്യം ഉയർത്തി ഡിവൈഎഫ്ഐ മേഖല കമ്മറ്റി കുന്ദമംഗലത്ത് യുവജന പ്രതിരോധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിപി സി ഷൈജു ഉദ്ഘാടനം ചെയ്തു ,സി പി എം ഏരിയ കമ്മറ്റി അംഗം എം എം സുധീഷ് കുമാർ, ടി എം നിധിൻ നാഥ്, ടി എം അശ്വിൻ, എം സി അതുൽദാസ്, സി പി ഷിജു എന്നിവർ സംസാരിച്ചു യുവജന റാലി ചെത്തുകടവിൽ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിപി പ്രഗിൻലാൽ ഫ്ലാഗ് ഓഫ് ചെയ്തു ,
യുവജന പ്രതിരോധം സംഘടിപ്പിച്ചു

