Local News

വാഹനം റോഡിൽ നിർത്തിയിട്ട് പ്രതിഷേധം

ഇന്ധന വില വർധനവിനെതിരെ എഫ്‌.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. വില നിയന്ത്രണധികാരം കോർപറേറ്റ് കമ്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ തിരിച്ചുപിടിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി. യിൽ ഉൾപ്പെടുത്തുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കൊള്ള അവസാനിപ്പിക്കുക, കേരള സർക്കാർ അധിക നികുതി ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ചായിരുന്നു പ്രതിഷേധ സമരം.

വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റി അംഗം ഇ.പി. ഉമർ ഉദ്ഘാടനം ചെയ്തു. എഫ്‌.ഐ.ടി.യു നേതാക്കളായ കെ.കെ. അബ്ദുൽ ഹമീദ്, ഇ. അമീൻ, ലത്തീഫ് പട്ടോത്ത്, ഇ.പി. ഫസലുൽ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!