Trending

കാരന്തൂർ ഇടിയേൽ ഇല്ലം വിജയൻ മുസ്സത് (73) അന്തരിച്ചു

കാരന്തൂർ ഇടിയേൽ ഇല്ലം വിജയൻ മുസ്സത് (73) അന്തരിച്ചു. കുന്ദമംഗലം സേവാഭാരതിയുടെ രക്ഷാധികാരിയും മാർഗദർശിയും ആയിരുന്നു വിജയൻ മൂസത്.മാത്രവുമല്ല ഒരു ദീർഘകാലഘട്ടത്തിൽ സംഘടനയുടെ സേവനരംഗത്ത് സ്വയംസമർപ്പിത സ്വയംസേവകത്വം ജീവിതദൗത്യം ആയി ഏറ്റെടുത്തു നിർവഹിച്ച വ്യക്തിത്വം ആയിരുന്നു.സേവാരംഗത്ത് ഇദ്ദേഹത്തിന്റെ സഹായങ്ങൾ ലഭിച്ചവർ നിരവധിയാണ്.സംസ്ക്കാരം നാളെ (22/5/24) രാവിലെ 9 മണിയ്‌ക്ക് വീട്ടുവളപ്പിൽ വച്ച് നടത്തും. ഭാര്യ: രമണി അന്തർജനം മകൾ :ശ്രീപ്രിയ, മരുമകൻ: ഹരിനാരായണൻനീലേശ്വരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!