
ചോലക്കര താഴം: ചോലക്കര താഴം മുസ്ലിം ലീഗ് പ്രസിഡണ്ടും മുൻ മടവൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറ ക്ടർ ബോർഡ് മെമ്പറും ചോലക്കര താഴം – തെക്കെ തൊടുക ജുമാമസ്ജിദ് സെക്രട്ടറിയുമായിരുന്ന കെ.കെ.അബ്ദുറഹിമാൻ സാഹിബ് (79) നിര്യാതനായി.ഭാര്യ: ഖദീജ .മക്കൾ: ആലികുട്ടി , മുജീബ്റഹ്മാൻ ,പരേതനായ ഗഫൂർ , നാസർ,സൗദ, റസീന, റുബീന .മരുമക്കൾ: അഷ്റഫ്പതിമംഗലം, സലീം എരവന്നുർ, അഷ്റഫ് കരുവൻപൊയിൽ.മയ്യത്തു നമസ്കാരം വൈകിട്ട് 05:00 മണിക്ക് തെക്കേതൊടുകയിൽ തായം ജുമാമസ്ജിദിൽ (ചോലക്കരത്തായം
05:30 നു താന്നിയാടൻ കുന്നുമ്മൽ ജുമാമസ്ജിദിലും

