കുന്ദമംഗലം ചെത്തുകടവ് ഇടയങ്ങരയിൽ നന്ദീഷ് കുമാർ (63 )നിര്യാതനായി. പിതാവ് പരേതനായ കെ. പി. വാസു അമ്മ പരേതയായ ഒടുക്കത്തിൽവിമല ഭാര്യ ബിന്ദു പുതിയോട്ടിൽ. മകൻ ആദിത്യനന്ദൻ.സഹോദരങ്ങൾ മഹേഷ്‌കുമാർ. റിജുലത പരേതനായ വിശേഷ്കുമാർ. ശവസംസ്കാരം രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ
കുന്ദമംഗലം ചെത്തുകടവ് ഇടയങ്ങരയിൽ നന്ദീഷ് കുമാർ (63) നിര്യാതനായി

